International Yoga Day 2018: Yoga one of the biggest mass movements towards good health, says PM Modi <br />ലോകത്തെ ഐക്യത്തിലേക്ക് നയിക്കുന്നതാണ് യോഗ. അതിവേഗം മാറുന്ന ഇക്കാലത്ത് ഒരാളുടെ ശരീരത്തെയും തലച്ചോറിനെയും ആത്മാവിനെയും ഒരുമിച്ച് നിര്‍ത്താന്‍ യോഗയ്ക്ക് സാധിക്കും. യോഗ സമാധാനം കൊണ്ടുവരും. യോഗ സൗഹാര്‍ദം വളര്‍ത്തും. യോഗയിലൂടെ ഇന്ത്യയുടെ കാല്‍പ്പാടുകള്‍ ലോകം പിന്തുടരുകയാണെന്നും മോദി കൂട്ടിച്ചേര്‍ത്തു. <br />